2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഹി...ഹി...പ്രേതം????


8 അഭിപ്രായങ്ങൾ:

സ്മിത പറഞ്ഞു...

നിങ്ങള്‍ക്കെന്താ തോന്നുന്നത്??

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

ഇതൊക്കെ കാണിച്ചു ആണല്ലേ പിള്ളേരെ പേടിപ്പിക്കുന്നെ ?

സ്മിത പറഞ്ഞു...

സുധീറിന്‍റെ സ്കൂള്‍ കഥകള്‍ വായിച്ചു.ഞാനുമെഴുതുന്നുണ്ട് പള്ളിക്കൂടം കഥകള്‍.ഒന്നു വായിക്കണേ....

Kattil Abdul Nissar പറഞ്ഞു...

പണ്ട് പ്രേത സിനിമകള്‍ കണ്ടിട്ട് വീട്ടില്‍ കയറാന്‍ പേടിച്ചു നിന്നിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയില്‍ ഒരു പാലമരം ഉണ്ട്. കൂട്ടില്ലാതെ അതിന്റെ ചുവട്ടിലൂടെ പോകാന്‍ ഭയമായിരുന്നു. മുതിര്‍ന്നപ്പോള്‍ നിലാവുള്ള രാത്രിയില്‍ ഞാന്‍ ജനാലയിലൂടെ പാല ചുവട്ടിലേക്ക് നോക്കുമായിരുന്നു. അപ്പോള്‍ ഒരു സുന്ദരി അവിടെ നില്‍ക്കണേ എന്ന് മനസ്സ് കൊതിച്ചിട്ടുണ്ട്.

Kalavallabhan പറഞ്ഞു...

ടീച്ചറേ എന്താ പേടിപ്പിക്കാനാ ഭാവം, നടക്കില്ല, അത്ര തന്നെ.

സ്മിത പറഞ്ഞു...

@NISAR$KALAVALLABHAVAN
ങും.........അപ്പോ രണ്ടുപേരും നന്നായി പേടിച്ചു..ഹി..ഹി

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ പറഞ്ഞു...

ആള് തരക്കേടില്ലല്ലോ....പേടിപ്പിക്കാതെ.................

PachakaRani പറഞ്ഞു...

സ്മിതേ ..
പ്രേതങ്ങളെ ഇത്ര ഇഷ്ടമോ????